പ്രഭാതം ഒകെ പൊട്ടി വിരിഞ്ഞ ശബ്ദം കേട്ട് അന്നും അവൻ ഞെട്ടി ഉണർന്നു.ഇനിയങ്ങോട്ട് എന്നും പായും പോലെ പാഞ്ഞാലും മന്ത് ഏൻഡ് ആകുമ്പോളെക്യും ടാർഗറ്റ് മുട്ടിക്യാൻ പറ്റുമെന്ന് തോനുന്നില്യ .പല്ലുതേയ്പ്പും ബാക്കി കലാപരിപാടികളും ഒകെ കഴിഞ്ഞു ഇക്കാന്റെ കടേന്നു സെറ്റ് ദോശയും കഴിച്ചെന്നു വരുത്തി.ഓടിച്ചെന്നു ബൈക്ക് സ്റ്റാർട്ട് ചെയ്തു നോക്കുമ്പോൾ ധാ നമ്മുടെ ശ്രെയകുട്ടി,അടുത്ത വീട്ടിലെ മൂന്നാം ക്ലാസ്സുകാരി.അവളുടെ സ്കൂൾ ബസ് മിസ്സയതിന്ടെ സന്ദോഷം മറച്ചു വയ്ച്ചു ബിനിചേച്ചിടെ ഒപ്പം ഓട്ടോകയു കട്ട വെയ്റ്റിംഗ് ആണ്.
നമ്മുടെ സ്ഥിരം റൂട്ട് ആയതു കൊണ്ട് ശ്രെയകുട്ടികയു ഞാൻ ഒരു ലിഫ്റ്റും കൊടുത്തേക്യം എന്ന് കരുതി.അങ്ങനെ ഞങ്ങളേം കൊണ്ട് ബൈക്ക് പട്ടണത്തിന്റെ ട്രാഫിക്കിനെ വകഞ്ഞു മാറ്റി മുക്രയിട്ടു പാഞ്ഞു പോകാൻ തുടങ്ങി.അവളുടെ കുഞ്ഞു കൈകൊണ്ടു അവളെന്നു മുറുകെ കെട്ടി പിടിച്ചും കൊണ്ട് പറഞ്ഞു പതുകെ പോയാൽ മതി പേടിയാണ് എന്ന് !! ശനി തലേടെ മുകളിൽ പോൾഡാൻസ് കളിക്യന്ന അവനു വേഗതയോടുള്ള പ്രണയത്തിനുമപ്പുറം ക്ലിന്റിനെ മീറ്റ് ചെയ്യാനുള്ള തിടുക്കമായിരുന്നു.ഇതൊന്നും അറിയാതെ ഉറക്കച്ചടവോടെ വരുന്ന ഓറഞ്ച് വോൾവോക്യു് റോഡിന്റെ കുഴികളിൽ നിന്നും രക്ഷപെടാൻ ഇത്തിരി അതികം സ്ഥലം വേണ്ടി വന്നു..
തിരക്കുപിടിച്ചോടുന്ന ആ ഓട്ടത്തിനിടയിലും ആളുകൾ ഓൺ ചെയ്തു വയ്ച്ച ക്യാമറയുമായി അവർക്കു ചുറ്റും വട്ടം വരച്ചു നിന്നു.ഓർമകളിലെ അവസാന ഫ്രെമിൽ ചുവന്ന ചോരയുള്ള സ്കൂൾ ബാഗ് മാത്രമേ അവൻ കണ്ടുള്ളു,

Comments